കുഞ്ഞുമായി അഷ്ടമുടി കായലില്‍ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി; രണ്ടുവയസ്സുകാരനായി തെരച്ചില്‍

Oct 26, 2020, 1:54 PM IST

കൊല്ലത്ത് കുഞ്ഞുമായി അഷ്ടമുടി കായലില്‍ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി.രണ്ട് വയസ്സുള്ള കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്.കുടുംബപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.