വിരമിച്ച അധ്യാപകർക്ക് പ്രൊഫസർ പദവി നൽകാനുള്ള നീക്കം; ഇടപെട്ട് ഗവർണർ

Jan 29, 2022, 2:44 PM IST

വിരമിച്ച അധ്യാപകർക്ക് പ്രൊഫസർ പദവി നൽകാനുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നീക്കത്തിൽ വിശദീകരണം തേടി ഗവർണർ. ശ്രമം മന്ത്രി ആർ ബിന്ദുവിന് മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകാനെന്നും ആരോപണം