എം പി വീരേന്ദ്രകുമാര്‍ സാഹിത്യ ലോകത്തെ അടുത്ത സുഹൃത്തായിരുന്നു എന്ന് എം ടി വാസുദേവന്‍ നായര്‍

May 29, 2020, 10:29 AM IST

എം പി വീരേന്ദ്രകുമാറിന് പുസ്തകങ്ങള്‍ എഴുതാന്‍ പ്രേരണ നല്‍കിയത് താനായിരുന്നുവെന്ന് എം ടി വാസുദേവന്‍ നായര്‍.പുസ്‌കതങ്ങളിലൂടെ ഇരുവരും തമ്മില്‍ അടുത്ത സ്‌നേഹം ഉണ്ടായിരുന്നതായി എംടി ഓര്‍മ്മിക്കുന്നു.