മുല്ലപ്പെരിയാർ വിഷയം: റൂൾ കർവിൽ ഇരു സംസ്ഥാനങ്ങൾക്കും യോജിപ്പ്

Jan 28, 2022, 7:16 PM IST

റൂൾ കർവ് അടക്കമുള്ള നാല് വിഷയങ്ങളിൽ ഇരു സംസ്ഥാനങ്ങൾക്കും യോജിപ്പ്, വിയോജിപ്പുള്ള കാര്യങ്ങൾ പ്രത്യേകം അറിയിക്കും. മുല്ലപ്പെരിയാർ പരിഗണനാ വിഷയങ്ങളിൽ തീരുമാനമെടുത്ത് ഉന്നതതല യോഗം.