'ആരോ​ഗ്യമന്ത്രിയെ ബിംബവൽക്കരിക്കാൻ സിപിഎം ശ്രമിച്ചു'; ആരോപണവുമായി മുല്ലപ്പള്ളി

Oct 22, 2020, 1:09 PM IST

ആരോഗ്യവകുപ്പിന്റെ പ്രതിശ്ചായ വർധിപ്പിക്കാൻ നടത്തിയ ബിംബവൽക്കരണത്തിന്റെ  ദുരന്തമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അഴിമതിയുടെ എത്ര കഥകൾ കേട്ടുകൊണ്ടാണ് നമ്മൾ കേരളത്തിൽ ഉറക്കമുണരുന്നതെന്നും അദ്ദേഹം ചോദിച്ചു.