രാഹുല്‍ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രി രാഷ്ട്രീയ ആയുധമാക്കാന്‍ പാടില്ലായിരുന്നുവെന്ന് മുല്ലപ്പള്ളി

Jan 2, 2020, 1:04 PM IST


രാഹുലുല്‍ ഗാന്ധിയുമായി നടത്തിയ ആശയവിനിമയത്തില്‍ തെറ്റ് പറ്റിയതായ് കെപിസിസി അധ്യക്ഷന്‍. ലോക കേരള പ്രതിനിധി സഭയെ അഭിനന്ദിച്ച് രാഹുല്‍ അയച്ച കത്ത് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു