'താങ്കളാണ് ആദ്യം വിളിക്കുന്നതെന്ന് അന്ന് ലിനിയുടെ ഭര്‍ത്താവ് പറഞ്ഞു'; മറുപടിയുമായി മുല്ലപ്പള്ളി, വീഡിയോ

Jun 20, 2020, 2:32 PM IST

ലിനിയുടെ മരണത്തിന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചിരുന്നില്ലെന്ന ഭര്‍ത്താവിന്റെ വാദത്തിന് മറുപടിയുമായി മുല്ലപ്പള്ളി രംഗത്ത്. അദ്ദേഹത്തിന്റെ മനസാക്ഷിയെ മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. അന്ന് ഞാന്‍ വിളിച്ച് സംസാരിച്ചപ്പോള്‍ ലിനിയുടെ ഭര്‍ത്താവ് താങ്കളാണ് ആദ്യം വിളിക്കുന്നതെന്ന് പറഞ്ഞുവെന്നും മുല്ലപ്പള്ളി പറഞ്ഞു.