Apr 17, 2020, 3:50 PM IST
2014ല്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കുന്നതിനായി ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റിയാണ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്ന് കെഎം ഷാജിക്കെതിരെ പരാതി നല്കിയ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭന്.