സമരം തുടര്‍ന്നാല്‍ മുത്തൂറ്റിന്റെ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് എംഡി

Sep 9, 2019, 5:22 PM IST

സമരം ചര്‍ച്ച ചെയ്യാന്‍ തൊഴില്‍മന്ത്രി വിളിച്ച യോഗത്തില്‍ നിന്നും മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മടങ്ങി.
സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ അനാവശ്യമാണെന്നാണ് മുത്തൂറ്റിന്റെ നിലപാട്.