ആദ്യം വാം അപ്, പിന്നെ നേരെ ട്രാക്കിലേക്ക്, കൂടെ വാചക കസർത്തും; ഇത് വാര്‍ധക്യത്തെ തോല്‍പ്പിച്ച കരുത്ത്

Jan 13, 2020, 6:36 PM IST

ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സമാപിച്ചു. 18 സംസ്ഥാനങ്ങളില്‍ നിന്നായി 1875 പേരാണ് മത്സരത്തിനിറങ്ങിയത്. പ്രായത്തെ ഓടി തോല്‍പ്പിക്കുന്ന ഇവര്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നതിന് മറുപടിയിങ്ങനെ..