60 ലക്ഷം രൂപാ ചെലവില്‍ മെമ്മോറിയല്‍ ട്രസ്റ്റ്; വിപി സത്യന് ജന്മനാടിന്റെ ആദരം

May 5, 2019, 7:51 PM IST

തലശ്ശേരി മേക്കുന്നിലെ വീടിനടുത്താണ് സത്യന്‍ മെമ്മോറിയല്‍ ട്രസ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ചെസ് അക്കാഡമിയും ടേബിള്‍ ടെന്നീസ് കോര്‍ട്ടുമടക്കമുള്ള കെട്ടിടമാണ് ഇത്.