റോഡിലേക്ക് കയറി വാഹന പരിശോധന പാടില്ല, ലാത്തിയും വേണ്ട; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഡിജിപി

Dec 1, 2019, 9:11 AM IST

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റിലുള്ളവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഡിജിപി. റോഡിലേക്കിറങ്ങിയുള്ള വാഹനപരിശോധന പാടില്ല, ലാത്തി ഉപയോഗിക്കരുത്, ദൃശ്യങ്ങള്‍ പകര്‍ത്തണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.