പുതുവര്‍ഷം പുതിയ പ്രതീക്ഷകള്‍; ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് സംസ്ഥാനത്ത് ന്യൂഇയര്‍ ആഘോഷം

Dec 31, 2019, 5:41 PM IST

പുതുവത്സരം പ്രമാണിച്ച് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ആഘോഷങ്ങള്‍ നടക്കും. പതിവുപോലെ പാപ്പാഞ്ഞിയെ കത്തിച്ചാണ് കൊച്ചി ന്യൂഇയറിനെ വരവേല്‍ക്കുന്നത്. ലഹരി ഉപയോഗം തടയാന്‍ കര്‍ശന പരിശോധനയുമുണ്ട്.