ഓണത്തിന് സമ്പര്‍ക്കതോത് കൂടി, അടുത്ത രണ്ടാഴ്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി

Sep 3, 2020, 6:22 PM IST

ഔപചാരികമായി ഇളവുകള്‍ നല്‍കുമ്പോള്‍ ഒരു തരത്തിലുമുള്ള നിയന്ത്രണം പാടില്ലെന്ന് കരുതാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയോജനങ്ങളുമായി അടക്കം വലിയ സമ്പര്‍ക്കമുണ്ടായ ദിവസങ്ങള്‍ കടന്നുപോയതിനാല്‍ ഓണത്തിന് ശേഷമുള്ള 14 ദിവസം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി.