സെക്രട്ടേറിയറ്റില്‍ എന്‍ഐഎ സംഘം ഇന്ന് നടത്തിയ പരിശോധന അവസാനിച്ചു

Sep 1, 2020, 4:37 PM IST

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എത്തിയ എന്‍ഐഎ സംഘം രാവിലെ മുതല്‍ പരിശോധന നടത്തുകയായിരുന്നു.പരിശോധനകള്‍ക്കായി ഏതൊക്കെ സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് പിന്നീട് അറിയിക്കാമെന്ന് സംഘം അറിയിച്ചു