സ്വർണ്ണക്കടത്ത് കേസ്; എൻഐഎ സംഘം തിരിച്ചെത്തി

Aug 23, 2020, 11:01 AM IST

സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരാഴ്ചയായി  യുഎഇയിൽ അന്വേഷണം നടത്തിയിരുന്ന എൻഐഎ സംഘം തിരികെ എത്തി. കാർഗോ എങ്ങനെ അയച്ചു എന്ന വിഷയത്തിലാണ് പ്രധാനമായും അന്വേഷണം നടത്തിയത്.