ചിക്കനില്‍ നിന്നും രൂക്ഷഗന്ധം, കുട്ടികള്‍ക്ക് ഛര്‍ദ്ദി; ബുഹാരി ഹോട്ടലില്‍ നിന്ന് കഴിച്ചവര്‍ക്ക് വിഷബാധ

Dec 8, 2019, 3:12 PM IST

തിരുവനന്തപുരം മണക്കാട് പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടല്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നഗരസഭ പൂട്ടി. രണ്ട് കുടുംബങ്ങളിലെ ഒമ്പത് പേര്‍ക്കാണ് വിഷബാധയുണ്ടായത്. പരാതികളെല്ലാം പരിഹരിച്ചാല്‍ മാത്രമേ വീണ്ടും തുറക്കാന്‍ അനുവാദം നല്‍കൂവെന്ന് നഗരസഭ അറിയിച്ചു.