മന്ത്രി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് മാണി സി കാപ്പന്‍; പരസ്യമായി നീക്കങ്ങള്‍ സമ്മതിക്കേണ്ട എന്ന പൊതുധാരണയോ?

Jan 5, 2020, 11:06 AM IST

മന്ത്രിസ്ഥാനത്തെ കുറിച്ച് എന്‍സിപിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മാണി സി കാപ്പന്‍. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനാണ് ശരത് പവാര്‍ വിളിപ്പിച്ചത്. ദേശീയ നേതാക്കള്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.