സ്പ്രിംക്ലര്‍ മുതല്‍ സ്വപ്‌നയുടെ നിയമനം വരെ; എങ്ങുമെത്താതെ അന്വേഷണം, മറുപടിയില്ലാതെ സര്‍ക്കാര്‍

Aug 17, 2020, 11:00 AM IST

സര്‍ക്കാരിനെ വിവാദത്തിലാക്കിയ സുപ്രധാന വിഷയങ്ങളില്‍ മുഖ്യമന്ത്രി അന്ന് പ്രഖ്യാപിച്ച അന്വേഷണങ്ങളൊക്കെ എന്തായി? സ്പ്രിംക്ലര്‍ വിവാദത്തില്‍ നാല് മാസം തുടങ്ങിയ അന്വേഷണം മുതല്‍ ഏതെങ്കിലും പൂര്‍ത്തിയായിട്ടുണ്ടോ? സ്വപ്‌നയുടെ നിയമന അന്വേഷണവും ഇഴയുന്നു.