സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് എൽഡിഎഫ് തീരുമാനം

Sep 29, 2020, 5:07 PM IST

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ തൽക്കാലം ആവശ്യമില്ലെന്ന് എൽഡിഎഫ് തീരുമാനം. കൊവിഡ് പശ്ചാത്തലത്തിൽ സമരപരിപാടികൾ മാറ്റിവയ്ക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.