പ്ലാസ്റ്റിക്കിനോട് ഗുഡ് ബൈ പറഞ്ഞ് ഒരു ആദിവാസി ഗ്രാമം!

Jan 10, 2020, 7:03 PM IST

പ്ലാസ്റ്റിക്കിന് ബദലായി മുള ഉത്പന്നങ്ങൾ  ഉപയോഗിച്ച് വിസ്മയം തീർക്കുകയാണ് ഇടുക്കിയിലെ കള്ളിക്കൽ ഗ്രാമം. പാത്രങ്ങളും ഗ്ലാസുകളും തുടങ്ങി അടുക്കള ഉപകരണങ്ങളെല്ലാം മുളയുപയോഗിച്ചാണ് ഇവിടത്തുകാർ നിർമ്മിക്കുന്നത്.