ആലപ്പുഴ നഗരമധ്യത്തില്‍ നാടോടി യുവതിക്കും കുട്ടിക്കും നേരെ ആക്രമണം

Dec 17, 2019, 5:52 PM IST

ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വഴിയോര കച്ചവടക്കാരിയായ രാജസ്ഥാന്‍ സ്വദേശിനിക്കും കുഞ്ഞിനും നേരെ ആക്രമണം. കൊടുങ്ങല്ലൂര്‍ സ്വദേശി വിനോദാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നും പൊലീസ് പറയുന്നു.