കേരളത്തില്‍ മോദി തരംഗമില്ലാത്തത് വിശദമായി പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

May 31, 2019, 9:40 AM IST

എതിരാളികളെ മുഴുവന്‍ ഇല്ലാതാക്കുന്ന സമീപനമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിയോജിക്കാനുള്ള അവസരമുണ്ടെന്ന് പാര്‍ട്ടി അംഗീകരിക്കണം.ബിജെപിയില്‍ ആശയപരമായി എല്ലാവരും ഒറ്റക്കെട്ടെന്നും മുരളീധരന്‍.