ഹോട്ടല്‍ തുടങ്ങാനായി എത്തിയ പ്രവാസി ഇപ്പോള്‍ മൂന്ന് കുട്ടികളെ പോറ്റാനായി ഹോട്ടല്‍ തൊഴിലാളി

Jul 1, 2019, 11:43 AM IST

ഇരുപത് വര്‍ഷത്തെ പ്രവാസ ജീവിതംകൊണ്ട് നേടിയ പണവുമായിട്ടാണ് ജിജുവും സാലിയും നാട്ടില്‍ എത്തിയത്. ബാംബു കോര്‍പ്പറേഷനെ വിശ്വസിച്ച് ലക്ഷങ്ങള്‍ മുടക്കിയെങ്കിലും ചുവപ്പ് നാടയില്‍പ്പെട്ട് ഇപ്പോള്‍ പെരുവഴിയില്‍