ഒരു മാസത്തെ ഫേസ്ബുക്ക് സൗഹൃദം അവസാനിച്ചത് യുവതിയുടെ മരണത്തില്‍; പരിചയം ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിയ ഫോണ്‍വഴി

Oct 13, 2020, 9:28 AM IST

ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിനല്‍കിയ ഫോണ്‍വഴിയുള്ള ഒരു മാസത്തെ ഫേസ്ബുക്ക് സൗഹൃദമാണ് കൊച്ചിയില്‍ 19കാരി മരിക്കാനിടയായത്.ഇന്റര്‍വ്യൂവിന് എന്ന പേരില്‍ പോയ മകളുടെ മൃതദേഹമാണ് പിന്നീട് മാതാപിതാക്കള്‍ കണ്ടത്. ചതിയൊരുക്കി ചാറ്റ് റൂമുകള്‍.