കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ?പരിശോധനാഫലം വന്നാല്‍ ഉറപ്പിക്കാമെന്ന് ആരോഗ്യമന്ത്രി

Feb 2, 2020, 3:21 PM IST

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചവിദ്യാര്‍ഥിയുടെ സഹപാഠിക്ക് വൈറസ് ബാധയെന്നാണ് സംശയം. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരിശോധനാഫലം വന്നാല്‍ മാത്രമേ ഉറപ്പിക്കാനാകൂയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചു.