റോക്കറ്റുപോലെ കുതിച്ച് ഉള്ളിവില; ഉള്ളി ഒഴിവാക്കി വഴിയോരക്കച്ചവടക്കാരും ഹോട്ടൽ ഉടമകളും

Dec 6, 2019, 5:28 PM IST

ഉള്ളിവിലയിലുണ്ടായ വൻ വർദ്ധനവിനെ തുടർന്ന് വഴിയോരക്കച്ചവടക്കാരും ഹോട്ടൽ ഉടമകളും ഉള്ളി വിഭവങ്ങൾ കുറയ്ക്കുകയാണ്. ഉള്ളി കൊണ്ട് ആഹാര സാധനങ്ങൾ അലങ്കരിച്ചിരുന്നവരെല്ലാം അത് ഏതാണ്ട് പൂർണ്ണമായിത്തന്നെ ഉപേക്ഷിച്ചുകഴിഞ്ഞു.