നാളുകൾക്ക് ശേഷം പുതിയ രോഗികളുടെ എണ്ണം ഒറ്റ അക്കത്തിലാക്കി പത്തനംതിട്ട

Aug 17, 2020, 6:59 PM IST

പത്തനംതിട്ടയിൽ ഇന്ന് രണ്ട് പുതിയ കൊവിഡ് രോഗികൾ മാത്രം. അതേസമയം തിരുവനന്തപുരത്ത് ഇന്ന് 461 രോഗികളിൽ 435 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.