പാലം പ്രഖ്യാപനത്തിൽ മാത്രം, പൂർത്തിയായത് തൂണുകൾ മാത്രം

Jan 27, 2022, 12:15 PM IST

അക്കരയെത്താൻ ഒരു പാലമെന്ന ശ്രീകണ്ഠാപുരം അലക്സ് നഗർ നിവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം, പാലത്തിന്റെ സ്ഥാനത്ത് ഇതുവരെ പണിതത് തൂണുകൾ മാത്രം; ഇന്നും തൂക്കുപാലമാണ് ഇവിടത്തുകാർക്ക് ആശ്രയം