ദേശാഭിമാനിയിലെ പപ്പു പരാമര്‍ശം; 23ന് ജനം മറുപടി നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി

Apr 1, 2019, 4:55 PM IST

'കോണ്‍ഗ്രസ് അധ്യക്ഷനെ അവഹേളിക്കുന്ന രീതിയിലുള്ള പരാമര്‍ശമാണ് ദേശാഭിമാനി നടത്തിയത് ', അതേ രീതിയില്‍ മറുപടി പറയുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു