'കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് കേരളം ആരോഗ്യരംഗത്ത് ഒന്നാമതെത്തിയത്': ഉമ്മന്‍ചാണ്ടി

May 23, 2020, 4:53 PM IST

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് കേരളം ആരോഗ്യരംഗത്ത് ഒന്നാമതെത്തിയതെന്ന് ഉമ്മന്‍ചാണ്ടി. അഞ്ച് വര്‍ഷവും യുഡിഎഫ് ആരോഗ്യമേഖലയ്ക്കാണ് പ്രാധാന്യം നല്‍കിയത്. ഇപ്പോള്‍ ഒന്നാമത് ആണെങ്കിലും അത് യുഡിഎഫ് കാലത്തേക്കാള്‍ കുറഞ്ഞ സ്‌കോറിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.