സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം; തലസ്ഥാനത്ത് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Aug 26, 2020, 12:13 PM IST

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. പിണറായി വിജയന്റെ കോലവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രകടനം നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.