21 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടം പൂര്‍ത്തിയാക്കി എത്തിയപ്പോള്‍ സംഘാടകരെ കാണാനില്ല

Feb 2, 2020, 10:31 AM IST

കോഴിക്കോട് നടന്ന മലബാര്‍ മാരത്തണിന്റെ സംഘാടകരാണ് പരിപാടി പൂര്‍ത്തിയാകുന്നതിന് മുമ്പ് മുങ്ങിയത്