ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം; ആറു ദിവസമായിട്ടും വൃദ്ധയുടെ മൃതശരീരം സംസ്‌കരിച്ചില്ല

Jul 10, 2019, 11:42 AM IST

സഭാതര്‍ക്കം കാരണം കായംകുളം പള്ളിക്കല്‍ സ്വദേശിയുടെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കായംകുളം കാദീശ പള്ളികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. യാക്കോബായ ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്ക് പൊതുവായി ഒരു സെമിത്തേരിയാണ് ഉള്ളത്.