പ്രവാസിയുടെ ആത്മഹത്യയില്‍ പി കെ ശ്യാമളക്ക് എതിരെ പി ജയരാജന്‍

Jun 28, 2019, 11:36 AM IST

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കണ്ണൂരിലെ സിപിഎം വിഭാഗീയത മറനീക്കി പുറത്തേക്ക്