'ആവര്‍ത്തിക്കുന്നു, വടകരയില്‍ ഇടതിന് ചരിത്ര വിജയമുണ്ടാകും'

Apr 21, 2019, 12:48 PM IST

വടകര മണ്ഡലത്തില്‍ ചരിത്ര വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. യുഡിഎഫിന്റെയും ബിജെപിയുടെയും പ്രചാരണങ്ങളൊന്നും വില പോയില്ലെന്ന് ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.