പാലായിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍; പി ജെ ജോസഫിന് സദസ്സില്‍ നിന്ന് കൂവല്‍

Sep 5, 2019, 6:32 PM IST

പാലായിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പ്രസംഗത്തിനിടെ പി ജെ ജോസഫിന് എതിരെ ഗോ ബാക്കും കൂവലും. കൂവല്‍ ഉയര്‍ന്നെങ്കിലും കാര്യമാക്കാതെ ജോസഫ് പ്രസംഗം തുടരുകയായിരുന്നു