പാലാരിവട്ടം പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതല്‍ തെളിവ് കിട്ടിയെന്ന് വിജിലന്‍സ്

Feb 8, 2020, 12:17 PM IST

ഇബ്രാഹിം കുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. മുഹമ്മദ് ഹനീഷിന് എതിരെ തെളിവ് ലഭിച്ചതായി സൂചന