'തിരുവാഭരണം പന്തളത്ത് സുരക്ഷിതം, എവിടെയും സമര്‍പ്പിച്ചിട്ടില്ല'; ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് ശശികുമാര വര്‍മ

Feb 6, 2020, 11:48 AM IST


തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര വ‍ർമ. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുണ്ട്. കേസില്‍ തങ്ങളുടെ ഭാഗം അടുത്ത ദിവസം അറിയിക്കുമെന്നും ശശികുമാര വര്‍മ പറഞ്ഞു.