അയോധ്യ വിധി വന്നപ്പോള്‍ സന്തോഷമായി, ശബരിമലയിലും അനുകൂല വിധിയുണ്ടാകും: പന്തളം കുടുംബാംഗം ശശികുമാര്‍ വര്‍മ

Nov 14, 2019, 10:13 AM IST

ശബരിമല യുവതി പ്രവേശന വിധിയിലെ പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിക്കുമ്പോള്‍ ശുഭ പ്രതീക്ഷയിലാണ് പന്തളം കുടുംബാംഗം ശശികുമാര്‍ വര്‍മ. ഭക്ത ജനങ്ങള്‍ക്ക് ഗുണകരമായ വിധിയുണ്ടാകും. കോടതി വിധി പ്രതികൂലമാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.