ലഹരി ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം, ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കണം; സര്‍ക്കുലറുമായി കാലിക്കറ്റ്

Mar 2, 2020, 12:06 PM IST


വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ലഹരി ഉപോയഗിക്കരുതെന്ന വിചിത്ര സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വകലാശാല. അഡ്മിഷന്‍ സമയത്ത് സത്യവാങ്മൂലം നല്‍കണം. യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലും ഉത്തരവ് ബാധകമെന്ന് സര്‍വകലാശാല പറയുന്നു.