ശസ്ത്രക്രിയാ വാര്‍ഡിലെ 14 രോഗികള്‍ക്കും 10 കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ്, സ്ഥിതി രൂക്ഷം

Jul 20, 2020, 4:47 PM IST

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ സ്ഥിതി രൂക്ഷമായി. 14 രോഗികള്‍ക്കും 10 കൂട്ടിരിപ്പുകാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.