കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ കിടപ്പാടം ഒരുങ്ങി

Apr 19, 2019, 10:17 AM IST


മകന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായതെന്ന് കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.എറണാകുളം  എംഎല്‍എ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മാണം.