ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി കേന്ദ്രസര്‍ക്കാര്‍

Mar 14, 2020, 11:01 AM IST

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കൂട്ടി. ലിറ്ററിന് മൂന്നുരൂപയാണ് കൂട്ടിയത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴാണ് വില കൂടുന്നത്.