'എനിക്കിപ്പോ അതിന് പുറകേ പോകാന്‍ നേരമില്ല, ബാക്കിയൊക്കെ ഐടി വകുപ്പിനോട് ചോദിക്കാന്‍' മുഖ്യമന്ത്രി

Apr 13, 2020, 7:03 PM IST

കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച സാങ്കേതിക വിവരങ്ങള്‍ അതുമായി ബന്ധപ്പെട്ടവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി. തനിക്ക് അതിന്റെ പുറകേ പോകാന്‍ നേരമില്ലെന്നും ആദ്യമേ ഉള്ള തീരുമാനത്തിന്റെ ഭാഗമായി പോകുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി.