'വൻകിട പദ്ധതികൾ ഏറ്റെടുക്കേണ്ടി വരുമ്പോൾ കൺസൾട്ടൻസികൾ അനിവാര്യമാണ്'

Aug 24, 2020, 8:43 PM IST

കൺസൾട്ടൻസികളുടെ സേവനം ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന ഒന്നാണെന്നും അതിൽ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൺസൾട്ടൻസിയും ധനസഹായവും എത്ര ഫലപ്രദമായി സർക്കാരിന് ഉപയോഗിക്കാനാകുന്നു എന്നാണ് വിലയിരുത്തപ്പെടേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.