'മുഖ്യമന്ത്രി എന്ന വാക്ക് അദ്ദേഹത്തിന് വല്ല പ്രശ്‌നവുമുണ്ടാക്കുന്നുണ്ടോ': ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി

Aug 10, 2020, 7:04 PM IST

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കാണുമ്പോള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെ കൂടി ആരോപണമുന്നയിക്കുന്നുണ്ടോ എന്നാണ് സംശയമെന്ന് പിണറായി വിജയന്‍. മുഖ്യമന്ത്രി എന്ന വാക്ക് തന്നെ അദ്ദേഹത്തിന് വല്ല പ്രശ്‌നവുമുണ്ടാക്കുന്നുണ്ടോ. പൊയ്‌വെടികള്‍ പൊട്ടിച്ചുകൊണ്ടേയിരിക്കുന്നുവെന്നും ഇതാണോ പ്രതിപക്ഷ ധര്‍മ്മമെന്നും മുഖ്യമന്ത്രി പറഞ്ഞു.