കേന്ദ്ര വിഹിതത്തെ കൊവിഡ് പ്രതിരോധിക്കാനുള്ള സഹായമായി ചിത്രീകരിക്കുന്നത് ഉചിതമല്ലെന്ന് മുഖ്യമന്ത്രി

May 15, 2020, 6:24 PM IST

അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രം അധിക തുക അനുവദിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. എന്നാല്‍ ഇത് പുതിയ സഹായമല്ലെന്നും ദുരന്ത പ്രതികരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.