എംപി ഫണ്ടില്‍ നിന്നും റാപ്പിഡ് ടെസ്റ്റ് കിറ്റിനുള്ള തുക, ശശി തരൂരിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Apr 3, 2020, 6:51 PM IST

ശശി തരൂര്‍ എംപി മുന്‍കയ്യെടുത്ത് റാപ്പിഡ് ടെസ്റ്റിന്റെ 1000 കിറ്റുകള്‍ എത്തിയെന്ന് മുഖ്യമന്ത്രി. 2000 കിറ്റുകള്‍ അടുത്ത ഞായറാഴ്ച എത്തും. എംപി ഫണ്ടില്‍ നിന്ന് തുക അനുവദിച്ച ശശി തരൂരിനെ ഹാര്‍ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.