'വിരട്ടാന്‍ പറഞ്ഞതാണെങ്കിലും ഞാനത് സീരിയസായി എടുക്കുവാണ്'; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

Feb 9, 2020, 6:22 PM IST

അധ്യാപക നിയമനത്തില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ആവശ്യമെങ്കില്‍ എയ്ഡഡ് സ്‌കൂളുകള്‍ വാടകയ്ക്ക് ഏറ്റെടുക്കാന്‍ തയ്യാറാണ്. അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന സര്‍ക്കാരിന് വാടക കൊടുക്കാനാണോ ബുദ്ധിമുട്ടെന്നും മുഖ്യമന്ത്രി ചോദിച്ചു.